Recruitments
അതിഥി അധ്യാപക അഭിമുഖം ( Closed )
എജ്യൂക്കേഷൻ, ഇംഗ്ലീഷ് എജ്യൂക്കേഷൻ , മാത്തമറ്റിക്സ് എജ്യൂക്കേഷൻ, ഫിസിക്കൽ സയൻസ് എജ്യൂക്കേഷൻ വിഷയങ്ങളിൽൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ഈ തസ്തികകളിലേക്ക് UGCയും NCTE യും അനുശാസിക്കുന്ന യോഗ്യതയുള്ളവരും കോഴിക്കോട് ഉത്തര മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾ 2025 മെയ് 06 ചൊവ്വാഴ്ച 9.30 A.M ന് മതിയായ രേഖകളുമായി അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. NET യോഗ്യതയുള്ളവരുടെ അഭാവത്തിൽ NET ഇല്ലാത്തവരെയും പരിഗണിക്കുന്നതാണ്.
Contact Number: 94466 91444
Guest Lecture Interview Rank List Published on 07.05.2025
Vacancies for Research Staff in ICCSSR-Sponsored Research Project (Closed)
Rank List - Research Assistant
Notification Click Here
Applications are invited for the Permanent posts of
Assistant Professor of Natural Science Education (Community),
Assistant Professor of Physical Science Education(PWD - Renotification)&
UGC Librarian (Community). Last date for submission of application form - 04.08.2024
(Closed)
Notification
Click here
Application |
|
|
Application invited for the post of Assistant Professor in Physical Science (PWD, Re-Notification) and Office Attendant (PWD). Last date 16/04/2024. (Closed)
Application form for the post of Assistant Professor in Physical Science Education |
Word File Pdf File |
Application form for the post of Office Attendant |
Word File Pdf File |