Admission Schedule M.Ed. 2021-2023

ഫാറൂഖ് ട്രൈനിംഗ് കോളേജ്
എം.എഡ് . പ്രോഗ്രാം പ്രവേശനം
കാലിക്കറ്റ് സർവ്വകലാശാലയുടെ 2021 അധ്യയന വർഷത്തെ എം.എഡ് . പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു . റാങ്ക് ലിസ്റ്റ് http://admission.uoc.ac.in . എന്ന വെബ്സൈറ്റിൽ ലഭ്യമാണ് .
ഫാറൂഖ് ട്രൈനിംഗ് കോളേജ് ലെ എം.എഡ്. വിഭാഗത്തിലെ ജനറൽ മെറിറ്റ് സീറ്റുകളിലേക്ക് 28.10.2021 നും സംവരണ വിഭാഗത്തിലേക്ക് 29.10.2021 നും മാനേജ്മെന്റ് സീറ്റുകൾ , കമ്മ്യൂണിറ്റ് സീറ്റുകൾ എന്നിവയിലേക്ക് 01.11.2021 നുമാണ് പ്രവേശനം നടക്കുക. അപേക്ഷകർക്കോ അവരുടെ പ്രതിനിധികൾക്കോ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അതതുദിവസം കാലത്ത് 11 മണിക്ക് മുൻപായി പ്രവേശനത്തിന് കോളേജിൽ ഹാജരാകേണ്ടതാണ്. റാങ്ക് ലിസ്റ്റ് വഴിയുള്ള പ്രവേശനമായതിനാൽ വൈകി വരുന്നവർക്ക് പ്രവേശനം നഷ്ടപ്പെടും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 11 മണിക്ക് ഹാജരായവരുടെ റാങ്ക് ലിസ്റ്റ് കോളേജ് തലത്തിൽ തയ്യാറാക്കിയ ശേഷമായിരുക്കും പ്രവേശനം നടത്തുക .
പ്രിൻസിപ്പാൾ
ഫോൺ : 0495 2440662
Dr. Aseel Abdul Wahid
Nodal officer